ജെയിൻ (Deemed-to-be University), കൊച്ചി ക്യാമ്പസിന്റെ സഹകരണത്തോടെ, MPEDAയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന പരിശീലനാർത്ഥികൾക്ക് യാത്ര കൂടുതൽ സുഗമമാക്കാൻ KSRTCയുടെ പിന്തുണ. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയിലൂടെ പരിശീലനാർത്ഥികൾക്ക് ക്യാമ്പസിലെത്തി പ്രായോഗിക പരിശീലനങ്ങളിൽ പങ്കെടുക്കാനും പുതിയ നൈപുണ്യങ്ങൾ ആർജിക്കാനും അവസരം ലഭിക്കുന്നു. സുസ്ഥിര ഉപജീവന മാർഗങ്ങൾ, തൊഴിൽ സാധ്യതകൾ, സംരംഭകത്വ സാധ്യതകൾ എന്നിവയിലേക്ക് വഴിതെളിക്കുന്ന ഈ സംരംഭം സമൂഹ ശാക്തീകരണത്തിനും വ്യക്തിഗത വളർച്ചയ്ക്കും പുതിയ ദിശകൾ തുറക്കുന്നു. വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ …
One Planet, One Future is our flagship campaign to combat climate change through global reforestation, renewable energy advocacy, and climate education.








